ബോർഡ് ഓഫ് എഡ്യൂക്കേഷൻ അലേപ്പി ദയോസിസ് BEAD- പദ്ധതിയുടെ ഉദ്ഘാടനം

Published Date:

11/03/2021: ആലപ്പുഴ രൂപത ഉന്നത വിദ്യാഭ്യാസ സമിതിയായ ബോർഡ് ഓഫ് എഡ്യൂക്കേഷൻ അലേപ്പി ദയോസിസ് BEAD- പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്പ് ജെയിംസ് ആനാ പറമ്പിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ റിട്ട. അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ശ്രീ. ജിമ്മി ജോസ് നിർവ്വഹിച്ചു. BEAD ചെയർമാൻ ഫാദർ നെൽസൺ തൈപ്പറമ്പിൽ, വികാരി ജനറൽ മോൺ. പയസ് അരട്ടുകുളo പ്രൊഫ. ഏബ്രഹാം അറാക്കൽ ഇടവക പ്രധിനിതികളുടെ സാനിദ്ധ്യം ഉദ്ഘാടനം അനുഗ്രഹ പൂർണമാക്കി. ശ്രീ പി. ആർ. കുഞ്ഞച്ചൻ സ്വാഗദവും ശ്രീമതി ടെസ്സി ലാലച്ചൻ നന്ദിയും പ്രകാശപ്പിച്ചു.