വൈദിക ഭവനം അശിർവദിചു.

Published Date: 03/07/2021

ജൂലൈ 03: വിശുദ്ധ തോമസ് അപ്പോസ്തലൻ്റെ തിരുനാൾ ദിനത്തിൽ അമ്പലപ്പുഴ സെൻ്റ് തോമസ് ഇടവകയിൽ പുതുതായി നിർമ്മിച്ച വൈദിക ഭവനം ജെയിംസ് ആനാപറമ്പിൽ പിതാവ് അശിർവദിചു. രൂപതാ എപ്പിസ്കോപ്പൽ വികാരി ഫ. പോൾ ജെ. അറക്കൽ, അമ്പലപ്പുഴ എം. എൽ. എ. ശ്രീ. H. സലാം, ഫ. ജോർജ് കിഴകേവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.