നവീകരിച്ച ചാപ്പൽ ആശിർവദിച്ച് അൾത്താര പ്രധിഷ്ടിച്ചു.

Published Date: 18/07/2021

ജൂലൈ 18: നവീകരിച്ച ചാപ്പൽ ആശിർവദിച്ച് അൾത്താര പ്രധിഷ്ടിച്ചു. ആലപ്പുഴ തിരുഹൃദയ സെമിനാരി പൈതൃക മന്ദിരത്തിലെ നവികരിച്ച ഡോസ്റ്റിക് ചാപ്പൽ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് നിർവഹിച്ചു. രൂപതാ വികാരി ജനലായ ഫ. ജോയി പുത്തൻവീട്ടിൽ, ഫ. പയസ് മോഹൻ പറയകാട്ടിൽ, ഫ. ഫെർണാണ്ടസ് കാക്കശ്ശേരി, ഫ. സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ, ഫ. ഫ്രാൻസിസ് കൊടിയനാട് തുടങ്ങിയവർ സന്നിഹിതായിരുന്നു.