രൂപതാ പാസ്റ്ററൽ സെൻ്റർ ആശിർവദിചു.

Published Date: 16/07/2021

ജൂലൈ: 16. ആലപ്പുഴ രൂപത കർമസദൻ പാസ്റ്ററൽ സെൻ്ററ് നിർമാണം പൂർത്തിയാക്കി കർമല മാതാവിൻ്റെ തിരുനാൾ ദിനത്തിൽ രൂപതാ ബിഷപ്പ് ജെയിംസ് ആനപറമ്പിൽ നിർവഹിച്ചു. രൂപതാ വികാരി ജനറൽ ഫ. ജോയ് പുത്തൻവീട്ടിൽ, ഫ. പയസ് ആറാട്ടുകുളം, മദർ ജനറൽ ട്രീസ ചാൾസ്, സന്യ്‌സ്ഥർ, വൈദികർ, തുടങ്ങിയവർ പങ്കെടുത്തു.