ആലപ്പുഴ രൂപത 70 വാർഷിക ആഘോഷസമ്മേളനം

Published Date: 11/10/2021

October 11, 2021 ആലപ്പുഴ രൂപത 70 വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കർമസദൻ പാസ്റ്ററൽ സെൻ്ററിൽ വെച്ച് 3.p.m ന് സമ്മേളനം നടന്നു. അഭിവദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് സമ്മേളനത്തിന് അധ്യക്ഷനയിരുന്നു.കൊല്ലo രൂപത അധ്യക്ഷൻ അഭിവന്ദ്യ പോൾ മുല്ലശ്ശേരി പിതാവ് മുഖ്യ അതിഥിയായിരുന്നു. വിവിധ മേഖലകളിൽ ഉന്നത വിജയംവരിച്ച രൂപത 16 അംഗങ്ങൾക് പ്രത്യേക അധരവ് നൽകി. വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വഗതോം ചെയ്തു. രൂപത ചാൻസലർ ഫ. സോണി സേവിയർ പനക്കൽ വാർഷിക റിപ്പോർട്ട് അവധരിപ്പിച്ചു. രൂപത അടുത്ത അഞ്ചുവർഷം ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ ലേഖുവായ അവധരണം BEAD സെക്രട്ടറി ശ്രീ. P R. കുഞച്ചൻ അവധരിപ്പിച്ചു. രൂപത അജപാലന സമിതി സെക്രട്ടറി ശ്രീ. P.R യേശുദാസ് എല്ലാവർക്കും കൃതജ്ഞതയാർപ്പിച്ച് സംസാരിച്ചു. വൈദികർ, സന്ന്യസ്ഥർ, ഇടവക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ചാത്തനാട് മധബോധന വിദ്യാർഥികളുടെ നൃത്തവും രൂപത സെൻട്രൽ കോയറിൻ്റെ സംഗീതവും ചടങ്ങിന് കൂടുതൽ മിഴിവേകി.