ആലപ്പുഴ രൂപത 70 വാർഷികo

Published Date: 11/10/2021

October 11, 2021 ആലപ്പുഴ രൂപത 70 വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 7 മണിക്ക് ഭദ്രാസന ദേവാലയത്തിൽ നടന്ന ദിവ്യയബലിക് അഭിവദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. അലപുഴ ഫോരനെയിലെ വൈദികർ സഹ കർമികരയിരുന്നു. ദിവയബലിക്ശേഷം ആഘോഷങ്ങളുടെ ഭാഗമായി പതകയുറത്തൽ ചടങ്ങും നടന്നു