ഡോക്ടറേറ്റ് നേടി

Published Date:

23/03/2021: ആലപ്പുഴ രൂപതാഗമായ ശാസ്താംപറമ്പിൽ സൈമന്റേയും മറിയാമ്മയുടേയും മകനായ ഫാദർ സെബാസ്റ്റിൻ ശാസ്താംപറമ്പിൽ ഇറ്റലിയിലെ ഫ്ലോറൻസിലെ പ്രസിദ്ധമായ Central Theological Faculty of Italy യിൽ നിന്ന് Dogmatic Theology യിൽ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. പ്രശസ്ത അമേരിക്കൻ ആത്മീയ ചിന്തകനായ തോമസ് മെർട്ടന്റെ രചനകളിൽ നിഴലിക്കുന്ന മതാന്തര സംവാദ ദൈവശാസ്ത്രം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഗവേഷണ പ്രബന്ധമാണ് അച്ചൻ അവതരിപ്പിച്ചത്. സെബാസ്റ്റ്യൻ അച്ചന് എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു.