കോളേജിന്റെ ബർസ്സാർ

Published Date: 29/09/2023

ചേർത്തല സെയിന്റ്‌ മൈക്കിൾസ്‌ കോളേജിന്റെ ബർസ്സാർ ആയി റവ: ഡോ: സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി. നിലവിൽ കോളേജിന്റെ അസോഷിയേറ്റ്‌ മാനേജറും സെലസ്റ്റിൻ അച്ചനാണ്‌. അച്ചന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.