Book Release!

Published Date: 10/09/2023

വിശുദ്ധ ദേവസഹായത്തെ കുറിച്ച് ശ്രി രജീഷ് ഭജനമഠം എഴുതിയ സഹനവഴിയിൽ എന്ന പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച അഭിവന്ദ്യ പിതാവ് ശ്രി രജീഷ് ഭജനമഠത്തെ തത്തംപള്ളി വേളാങ്കണ്ണിമാതാ ദൈവാലയത്തിൽവെച്ച് ആദരിക്കുന്നു.