Book Release!

Published Date: 14/09/2023

ആലപ്പുഴ രൂപത വൈദികനും ആലുവ കാർമൽഗിരി സെമിനാരി മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിലെ ധാർമികദൈവശാസ്ത്ര അധ്യാപകനുമായ ഫാ ജോസഫ് ജോയ് അറയ്ക്കൽ രചിച്ച "ക്രിസ്തുവിന്റെ പരിമളം" എന്ന പുസ്തകം സെപ്റ്റംബർ 13 ന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ വെച്ച് ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജയിംസ് റാഫേൽ ആനപറമ്പിൽ പിതാവ് വികാരി ജനറൽ മോൺ ജോയ് പുത്തൻവീട്ടിലിന് നൽകി പ്രകാശനം ചെയുന്നു.