Book Release!

Published Date: 27/08/2023

പ്രൊഫ. മേരിക്കുട്ടി ബാബുവിന്റെ നോവൽ "ഉൾച്ചുഴികൾ " പ്രകാശനം ചെയ്ത അഭിവന്ദ്യ ബിഷപ് ഡോ. ജയിംസ് ആനാ പറമ്പിലിൽ നിന്നും ഏറ്റുവാങ്ങുകയും പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു. ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ഫാ. പോൾ ജെ. അറയ്ക്കൽ, പ്രൊഫ. ഡൊമിനിക് പഴമ്പാശ്ശേരി, പ്രൊഫ. മേരിക്കുട്ടി ബാബു, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ , ഡോ.കെ.എസ്. മനോജ് (Ex.MP ) എന്നിവർ സമീപം.