വയനാടിന് ഒരു കൈത്താങ്ങ്

Published Date: 18/12/2024

വയനാട് ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ രൂപതയുടെ സംഭാവനയായ 25 ലക്ഷം രൂപ കേരള സംസ്ഥാന സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ റവ ഫാ. ജേക്കബ് മാവുങ്കലിന് അഭിവന്ദ്യ പിതാവ് കൈമാറി.