തിരുശേഷിപ്പ്‌_സ്വീകരണം

Published Date: 23/03/2025

റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഭൂഗർഭ അറ( Catacombs) യിൽ നിന്നും കൊണ്ടുവന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ്‌ ആലപ്പുഴ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ സ്വീകരിച്ച്‌ വണങ്ങിയതിനുശേഷം അർത്തുങ്കൽ ബസിലിക്കയിൽ , രൂപത ബിഷപ്പ്, റോമിലെ ബസിലിക്ക റെക്ടർ, വൈസ് റെക്ടർ, അർത്തുങ്കൽ ബസിലിക്ക റെക്ടർ, തിരുശേഷിപ്പ്‌ പ്രയാണത്തോടൊപ്പം യാത്രചെയ്ത ഫാദർ സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ മറ്റ്‌ നിരവധിവൈദീകർ സന്യസ്തർ വിശ്വാസി സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനടയിൽ സ്ഥിരപ്രതിഷ്ഠ ചെയ്തു.