ANNUAL MEETING of BEAD #BUDGET
Published Date: 06/04/2025
ബോർഡ് ഓഫ് എജ്യുക്കേഷന്റെ (BEAD) വാർഷിക സമ്മേളനവും ബജറ്റ് അവതരണവും പ്രൊഫെഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളെർഷിപ്പ് വിതരണവും രൂപതാധ്യക്ഷൻ ജെയിംസ് ആനാപറമ്പിൽ പിതാവ് നിർവഹിച്ചു